India Beat Australia: നാഗ്പൂരില്‍ നാണം കെട്ടോടി ഓസ്‌ട്രേലിയ | *Cricket

2023-02-11 9,998

India Beat Australia by an innings and 132 runs in the first Test at Nagpur | ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നാണംകെടുത്തി ഇന്ത്യ. രണ്ടാമിന്നിങ്‌സിലും ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ കുരുങ്ങി കംഗാരുപ്പടയ്ക്കു ദാരുണ അന്ത്യം സംഭവിക്കുകയായിരുന്നു. മല്‍സരം രണ്ടു ദിവസം ബാക്കിനില്‍ക്കെ 132 റണ്‍സിനും ഇന്നിങ്‌സിനും ഓസീസിനെ ഇന്ത്യ തീര്‍ക്കുകയായിരുന്നു.

#INDvsAUS #RAshwin #Cricket

Videos similaires